370ല്‍ അധികം സീറ്റുകളിലെ EVM വോട്ട് എണ്ണത്തില്‍ വ്യത്യാസം. EC വിശദീകരണം തരുന്നില്ല

2019 ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ Election Commission of India (EC) പ്രസിദ്ധപ്പെടുത്തിയ ഡാറ്റയെ Quint ആഴത്തില്‍ പഠിച്ച് രണ്ടായി വിഭജിച്ചു. ഒന്ന്, വോട്ട് ചെയ്തവരുടെ എണ്ണം/വോട്ടിങ് യന്ത്രത്തില്‍ വോട്ട് ചെയ്തവരുടെ എണ്ണം. രണ്ട്, EVM ല്‍ എണ്ണിയ വോട്ടുകളുടെ എണ്ണം. തെരഞ്ഞെടുപ്പിന്റെ ആദ്യത്തെ നാല് ഘട്ടങ്ങളില്‍ വോട്ടിങ് നടന്ന 373 നിയോജക മണ്ഡലങ്ങളില്‍ ഈ രണ്ട് ഡാറ്റകളും തമ്മില്‍ വ്യത്യാസം ഉണ്ടെന്ന് Quint പറയുന്നു.

  • In Kancheepuram, Lok Sabha seat in Tamil Nadu, the EC data says 12,14,086 EVM votes were polled, and 12,32,417 EVM votes counted – a surplus of 18,331 EVM votes. Why? No answer from EC.
  • In Dharmapuri, Lok Sabha seat in Tamil Nadu, the EC data says 11,94,440 EVM votes were polled, and 12,12,311 EVM votes counted – a surplus 17,871 EVM votes. Why? No answer from EC.
  • In Sriperumbudur, Lok Sabha seat in Tamil Nadu, the EC data says 13,88,666 EVM votes were polled, and 14,03,178 EVM votes counted. A surplus of 14,512 EVM votes. Why? No answer from EC.
  • In Mathura, Lok Sabha seat in Uttar Pradesh, the EC data says 10,88,206 EVM votes were polled, and 10,98,112 EVM votes counted. A surplus of 9,906 EVM votes. Why? No answer from EC.

2005 ല്‍ ആണ് ജര്‍മ്മനിയില്‍ ആദ്യമായി വോട്ടിങ് യന്ത്രം കൊണ്ടുവന്നത്. എന്നാല്‍ വോട്ടിങ് യന്ത്രം ഭരണഘടനാവിരുദ്ധമാണെന്ന് 2009 ല്‍ അവരുടെ Federal Constitutional Court വിധിച്ചു. യന്ത്രത്തിന്റെ പ്രയോഗം സുതാര്യതയില്ലാത്തതാണെന്നും അവര്‍ നിരീക്ഷിച്ചു.

— സ്രോതസ്സ് thequint.com | 31 May 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

To read post in English:
in the URL, after neritam. append wordpress. and then press enter key.

നേരിടം mail group ല്‍ അംഗമാകാന്‍ ക്ഷണിക്കുന്നു:ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )