ഓരോ ഗര്‍ഭത്തേയും പിന്‍തുടരാനായി സംസ്ഥാനം ആധാറിനെ ഉപയോഗിക്കുന്നു

ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ ഓരോ ഗര്‍ഭത്തേയും പിന്‍തുടരാന്‍ സംസ്ഥാനത്തെ Department of Health and Family Welfare ആധാറുമായി ബന്ധിപ്പിച്ച unique ID number ഉപയോഗിക്കുന്നു.

ഓരോ വര്‍ഷവും കര്‍ണാടകയില്‍ 11 -13 ലക്ഷം ഗര്‍ഭിണികളുണ്ടാകും. എന്നാല്‍ അവരെക്കുറിച്ചുള്ള ഡാറ്റ വകുപ്പിന്റെ കൈവശമില്ല. ദാരിദ്രരേഖക്ക് താഴെയുള്ള ആനുകൂല്യങ്ങള്‍ നേടുന്നവരുടെ വിവരങ്ങള്‍ മാത്രമേ സര്‍ക്കാരിന്റെ കൈയ്യിലുള്ളു.

പുതിയ സംവിധാനം വരുമ്പോള്‍, ഓരോ ഗര്‍ഭിണിക്കും അവരുടെ ആധാര്‍ നമ്പരുമായി ബന്ധിപ്പിക്കപ്പെട്ട ഒരു സവിശേഷ ID number — RCH (Reproductive and Child Health) നമ്പര്‍ നല്‍കും. Union Health Department സംസ്ഥാനത്തെ ഗര്‍ഭങ്ങളുടെ സ്ഥിതിവിവരക്കണക്കുകള്‍ സൂക്ഷിക്കാനായി National Health Mission ന്റെ കീഴിലുള്ള ഒരു ഡിജിറ്റല്‍ സംരംഭമാണ് Health Management and Information System (HMIS)

— സ്രോതസ്സ് deccanherald.com | Apr 25 2019

എല്ലാം ആനുകൂല്യം നല്‍കാനാണെന്നതാണ് ഒരു സമാധാനം! ആത്മഹത്യ ചെയ്ത കര്‍ഷകരുടെ എണ്ണം അറിയില്ലെന്ന് മന്ത്രി.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )