ഫേസ്‌ബുക്ക് തീവൃ വലതുപക്ഷ സൈറ്റുമായി പങ്ക് ചേര്‍ന്ന് സത്യ-പരിശോധ സംവിധാനം നടത്തുന്നു

വിവാദപരമായ ഫേസ്‌ബുക്കിന്റെ സത്യ-പരിശോധ സംവിധാനത്തില്‍ പങ്കാളികളാകുന്ന പുതിയ സൈറ്റാണ് വലതു പക്ഷ Daily Caller. ലാഭത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന CheckYourFact.com എന്നത് Daily Caller ന്റെ ഒരു ശാഖയാണ്. Poynter Institute’s International Fact Checking Network ന്റെ അംഗീകാരമുള്ള Associated Press ഉം PolitiFact ഉള്‍പ്പടെ ഫേസ്‌ബുക്കിന്റെ എല്ലാ സത്യ-പരിശോധ സൈറ്റുകളോടൊപ്പം ഇവരും കൂടിയിരിക്കുന്നു. എന്നാല്‍ ഇവരുടെ മാതൃ സ്ഥാപനം കള്ളങ്ങള്‍ പ്രചരിപ്പിക്കുന്ന വലതുപക്ഷ വെബ്‌സൈറ്റാണ്. അവര്‍ ട്രമ്പിന് അനുകൂലമായ നിലപാടുള്ളവരാണ്.

— സ്രോതസ്സ് truthdig.com | Apr 18, 2019

Nullius in verba


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )