നാല് ഉന്നത പരോപകാര സംഘടനകള്‍ ആയ Schwab Charitable, Fidelity Charitable, Vanguard Charitable, Donors Trust എന്നിവ ഉള്‍പ്പടെയുള്ള പരോപകാര സംഘടനകള്‍ ദശലക്ഷക്കണക്കിന് ഡോളര്‍ വിദ്വേഷ സംഘങ്ങളിലേക്ക് ഒഴുക്കുന്നതിന് സഹായിക്കുന്നു. 2014 – 2017 കാലത്ത് മാത്രം ഏകദേശം $1.1 കോടി ഡോളര്‍ ആണ് 34 വിദ്വേഷ സംഘങ്ങള്‍ക്ക് donor-advised funds വഴി ഒഴുക്കിയത്. വിദ്വേഷ സംഘങ്ങളിലേക്ക് പണം ഒഴുക്കുന്നത് പോരാത്തതിന് അവക്ക് നികുതി ഇളവും ഇവര്‍ വാങ്ങിക്കൊടുക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.