മുഖ തിരിച്ചറിയല്‍ സാങ്കേതിക വിദ്യയെ ഉപയോഗിക്കുന്നത് സാന്‍ ഫ്രാന്‍സിസ്കോ നഗരം നിരോധിച്ചു

പോലീസും മുന്‍സിപ്പാലിറ്റി അധഗകൃതരും കൂടുതല്‍ അതിക്രമിച്ച് കയറയുന്നു എന്ന വ്യാകുലതകള്‍ കാരണം ചില രഹസ്യാന്വേഷണ സാങ്കേതികവിദ്യകളെ സാന്‍ ഫ്രാന്‍സിസ്കോ നഗരം നിരോധിച്ചു. അങ്ങനെ ചെയ്യുന്ന അമേരിക്കയിലെ ആദ്യത്തെ നഗരമാണിത്. അമേരിക്കന്‍ സാങ്കേതികവിദ്യയുടേയും കണ്ടുപിടുത്തങ്ങളുടേയും കേന്ദ്രമായ സിലിക്കണ്‍ വാലിക്ക് അടുത്ത സ്ഥലമായിട്ടും ഇതിനെതിരായ പ്രാദേശിക പ്രതിഷേധം വളരെ കുറവാണ്. കാലിഫോര്‍ണിയയിലെ ആറ് മുന്‍സിപ്പാലിറ്റികള്‍ അടുത്തകാലത്ത് രഹസ്യാന്വേഷണ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നതിനെതിരെ ശക്തമായ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. മുഖ-തിരിച്ചറിയല്‍ “കറുത്തവര്‍ക്ക് ഒരു ഭീഷണിയാണ്. ഞങ്ങളുടെ സമൂഹത്തോടുള്ള സര്‍ക്കാരിന്റെ പക്ഷാഭേദപരമായ രഹസ്യാന്വേഷണത്തെ ശക്തമാക്കും” എന്ന് ഈ നടത്തെ അനുകൂലിച്ച് കൊണ്ട് 25ഓളം സ്വകാര്യത, പൌരാവകാശ, നീതി സംഘടകള്‍ നഗര ഉദ്യോഗസ്ഥര്‍ക്ക് ഏപ്രിലില്‍ കത്തെഴുതിയിരുന്നു.

— സ്രോതസ്സ് latimes.com | May 14, 2019

Nullius in verba


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )