പോര്‍ച്ചുഗീസ് ഫുട്ബാള്‍ കളിക്കാരനായ Cristiano Ronaldo റംസാന്‍ കാലത്ത് പാലസ്തീന്‍കാര്‍ക്ക് Cristiano Ronaldo $15 ലക്ഷം ഡോളര്‍ സംഭാവന നല്‍കി. പാലസ്തീന്‍ ജനങ്ങളനുഭവിക്കുന്ന കഷ്ടപ്പാടില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനുള്ള ഒരു പ്രവര്‍ത്തിയായാണിത്. സ്പോര്‍ട്സ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കില്ലെങ്കിലും ഫുട്ബോള്‍ താരം റോണാള്‍ഡോ എക്കാലവും പാലസ്തീന്‍കാരോടൊപ്പമുണ്ടായിരുന്നു. അദ്ദേഹം പ്രകടമായി തന്നെ ഇസ്രായേല്‍ അധികാരികളുടെ നിയമവിരുദ്ധവും വംശഹത്യാപരവുമായ കൈയ്യേറ്റങ്ങളെ എതിര്‍ത്തിട്ടുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.