ആര്‍ക്ടിക് സമുദ്ര താപനില ഉയരുന്നു, പുരാതന കടല്‍ മഞ്ഞ് ഏകദേശം അപ്രത്യക്ഷമായി

റഷ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ആര്‍ക്ടിക് കടലിന്റെ തുടക്കത്തിലെ താപനില 28.9°C ല്‍ എത്തി. സാധാരണ ഈ സ്ഥലത്ത് 30 ഡിഗ്രി കുറവ് താപനിലയാണ് ഉണ്ടാകാറുള്ളത്. അതുപോലെ ഏപ്രിലില്‍ National Snow and Ice Data Center ഏറ്റവും കുറവ് കടല്‍ മഞ്ഞാണ് രേഖപ്പെടുത്തിയത്. നാല് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കടല്‍ മഞ്ഞെല്ലാം ഉരുകി പോയി. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 415 ppm ല്‍ എത്തി. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതാണിത്. 30 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു CO2 ന്റെ ഇതുപോലെയുള്ള തോതുണ്ടായരുന്നത്.

— സ്രോതസ്സ് democracynow.org | May 16, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ