റഷ്യയുടെ വടക്ക് പടിഞ്ഞാറ് ഭാഗത്തെ ആര്‍ക്ടിക് കടലിന്റെ തുടക്കത്തിലെ താപനില 28.9°C ല്‍ എത്തി. സാധാരണ ഈ സ്ഥലത്ത് 30 ഡിഗ്രി കുറവ് താപനിലയാണ് ഉണ്ടാകാറുള്ളത്. അതുപോലെ ഏപ്രിലില്‍ National Snow and Ice Data Center ഏറ്റവും കുറവ് കടല്‍ മഞ്ഞാണ് രേഖപ്പെടുത്തിയത്. നാല് വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള കടല്‍ മഞ്ഞെല്ലാം ഉരുകി പോയി. അന്തരീക്ഷത്തിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് 415 ppm ല്‍ എത്തി. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തോതാണിത്. 30 ലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു CO2 ന്റെ ഇതുപോലെയുള്ള തോതുണ്ടായരുന്നത്.
— സ്രോതസ്സ് democracynow.org | May 16, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.