കീടങ്ങളെ നിയന്ത്രിക്കുന്നതിനായി 1952 – 1968 കാലത്ത് വിമാനമുപയോഗിച്ച് 6,280 ടണ്‍ dichlorodiphenyltrichloroethane (DDT) ആണ് ക്യാനഡയിലെ New Brunswick യിലെ കാടുകളില്‍ തളിച്ചത്. 1970കളില്‍ വന്യ ജീവികളില്‍ DDTയുണ്ടാക്കുന്ന ദോഷത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണത്തിന്റെ ഫലമായി ഈ പ്രയോഗം നിര്‍ത്തലാക്കി. എന്നിട്ടും New Brunswick തടാകത്തിലെ ചെളിയില്‍ DDT യുടെ അംശം ACS’ Environmental Science & Technology യിലെ ഗവേഷകര്‍ കണ്ടെത്തി. അത് zooplankton സമൂഹത്തെ ബാധിക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.