സര്‍ക്കാരില്‍ നിന്നും റിസര്‍വ്വ് ബാങ്കില്‍ നിന്നും State Bank of India (SBI)ക്ക് കിട്ടി ആശയവിനിമയങ്ങളെക്കുറിച്ചുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ വിസമ്മതിക്കുന്നു. അവ “സ്വകാര്യ വിവരങ്ങള്‍” എന്ന പേരില്‍ “fiduciary capacity”യില്‍ വെച്ചിരിക്കുകയാണ്. 2017 – 2019 കാലത്ത് സര്‍ക്കാരില്‍ നിന്നും RBIയില്‍ നിന്നും കിട്ടിയ എല്ലാ എഴുത്തുകള്‍, correspondence, directions, notifications, e-mails ആണ് പൂനെ ആസ്ഥാനമായ സാമൂഹ്യപ്രവര്‍ത്തകനായ Vihar Durve കൊടുത്ത RTIയില്‍ ആവശ്യപ്പെടുന്നത്. അത് നല്‍കാനാകില്ലെന്ന് SBI പറഞ്ഞു.
— സ്രോതസ്സ് newsclick.in | 14 Jun 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.