1989 – 2018 കാലത്ത് അമേരിക്കയിലെ ഏറ്റവും മുകളിലുള്ള 1%ക്കാര്‍ $21 ലക്ഷം കോടി ഡോളര്‍ നേടി. അതേ സമയം താഴെയുള്ള 50% ജനങ്ങള്‍ക്ക് $90000 കോടി ഡോളര്‍ നഷ്ടപ്പെടുകയും ചെയ്തു. ഫെഡറല്‍ റിസര്‍വ്വിന്റെ “Distributive Financial Accounts” എന്ന പുതിയ റിപ്പോര്‍ട്ടില്‍ നിന്ന് ശേഖരിച്ച വിവരങ്ങളില്‍ നിന്ന് People’s Policy Project കണ്ടെത്തിയതാണ് ഈ കാര്യം. ഏറ്റവും മുകളിലുള്ള 1%ക്കാര്‍ക്ക് $30 ലക്ഷം കോടിയുടെ ആസ്തികളുണ്ട്. താഴെയുള്ള പകുതി ഒന്നുമില്ലാത്തവരോ ആസ്തികളേക്കാള്‍ കൂടുതല്‍ കടമുള്ളവരോ ആണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.