ഉന്‍മൂലന ലഹളക്കാര്‍ ലണ്ടനിലെ തിരക്കേറിയ സമയത്തെ ഗതാഗതം തടഞ്ഞു

വെള്ളിയാഴ്ച ഡസന്‍കണക്കിന് വിദ്യാര്‍ത്ഥികളും, രക്ഷകര്‍ത്താക്കളും, ഉദ്യോഗസ്ഥരും ഒത്ത് ചേര്‍ന്ന് Extinction Rebellion ന്റെ ആഭിമുഖ്യത്തില്‍ രാവിലത്തെ തിരക്കേറിയ സമയത്ത് ലണ്ടന്റെ തെക്ക് കിഴക്കെ ഭാഗത്തുള്ള Lewisham ലെ ഗതാഗതം നഗരത്തിലെ വായൂ മലിനീകരണത്തിന് ഉടന്‍ പരിഹാരം കാണാന്‍ രാഷ്ട്രീയക്കാരെ നിര്‍ബന്ധിക്കാനായി താല്‍ക്കാലികമായി തടഞ്ഞു. “Let Lewisham Breathe” എന്ന പരിപാടി Extinction Rebellion (XR) തുടങ്ങിയതിന് ശേഷമുള്ള ആദ്യത്തെ സമരമാണിത്.

— സ്രോതസ്സ് commondreams.org | Jun 14, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )