വിക്കിലീക്സ് സ്ഥാപകനും മാധ്യമപ്രവര്‍ത്തകനുമായ ജൂലിയന്‍ അസാഞ്ജിനെ അമേരിക്കയിലേക്കുള്ള നാടുകടത്താനുള്ള വിചാരണ ചെയ്യുന്നത് അടുത്ത വര്‍ഷം ഫെബ്രുവരി 25 ലേക്ക് നിശ്ഛയിച്ചുകൊണ്ട് പ്രധാന ജഡ്ജിയായ Emma Arbuthnot വെള്ളിയാഴ്ച ഉത്തരവിട്ടു. ബ്രിട്ടീഷ് സര്‍ക്കാരിനേയും നിയമവ്യവസ്ഥയേയും സംബന്ധിച്ചടത്തോളം ഈ വിധി ഒരു forgone തീരുമാനമാണ്. അസാഞ്ജിനെ വാഷിങ്ടണിലേക്ക് പടിപടിയായി എത്തിച്ച് അദ്ദേഹത്തെ 18 counts ന് വിചാരണ നടത്തുകയാണ് ലക്ഷ്യം. അതില്‍ 17 എണ്ണവും Espionage Act പ്രകാരമുള്ളതാണ്. അത് വഴി മൊത്തം 175 വര്‍ഷത്തെ ജയില്‍ ശിക്ഷയാവും നല്‍കുക.
— സ്രോതസ്സ് wsws.org | 15 Jun 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.