15 മെയ് 2019 ന് പാലസ്തീന്‍കാര്‍ “നക്ബ”യുടെ (“മഹാദുരന്തം”) 71 ആം വാര്‍ഷികം ആചരിച്ചു. പാലസ്തീന്‍കാരുടെ മഹാപാലായനവും കുടിയിറക്കുലും അതിന് ശേഷം ഇസ്രായേല്‍ എന്ന രാഷ്ട്രം 1948 ല്‍ സ്ഥാപിക്കുന്നതും നാം ഓര്‍ക്കുന്നു. നക്ബയുടെ അതീവനാശ പ്രത്യാഘാതങ്ങളിലൊന്ന് തദ്ദേശീയരായ പാലസ്തീന്‍ ജനങ്ങളെ അവരുടെ സ്വന്തം നാട്ടില്‍ “വിദേശികളെന്നും”, “ശത്രുക്കളെന്നും” മുദ്രകുത്തിയതാണ്. നക്ബയുണ്ടാക്കിയ നാശം വെറും ചരിത്ര സംഭവമല്ല. അത് തുടരുന്ന ഒരു പ്രതിഭാസമാണ്. അവര്‍ അഭയാര്‍ത്ഥികളായാലും അധിനിവേശത്തില്‍ താമസിക്കുന്നവരായാലും ഇസ്രായേലിലെ രണ്ടാം തരം പൌരന്‍മാരായാലും ഈ ദിവസവും അത് പാലസ്തീന്‍കാരെ അടിച്ചമര്‍ത്തുന്നു.
— സ്രോതസ്സ് jfjfp.com | May 15, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.