ഗൂഗിളിന്റെ ഇരുണ്ട തൊഴില്‍ സേന

തങ്ങള്‍ വളരെ സമത്വവാദികളും സമാധാനമുള്ള തൊഴിലിടം നല്‍കുന്നവരുമാണെന്നാണ് ഹൈടെക്ക് കമ്പനികള്‍ ദീര്‍ഘകാലമായി സ്വയം പ്രചരിപ്പിച്ചിരുന്നത്. അതില്‍ ഏറ്റവും മുമ്പില്‍ നിന്നിരുന്ന ഗൂഗിള്‍ അസൂയാജനകമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും മറ്റും കൊടുക്കുന്ന ഒരു ചിത്രമായിരുന്നു ഉണ്ടായിരുന്നത്.

എന്നാല്‍ ബോധപൂര്‍വ്വം നിര്‍മ്മിച്ചെടുത്ത ഒരു സംസ്കാരത്തെ മാനേജുമെന്റ് ഇല്ലായ്മചെയ്യുകയാണോ എന്നാണ് കമ്പനിയുടെ കൂടിവരുന്ന താല്‍ക്കാലിക ജീവനക്കാരുടേയും കരാറുകാരുടേയും എണ്ണം കണ്ടിട്ട് ചില ഗൂഗിള്‍ ജോലിക്കാര്‍ക്ക് തോന്നുന്നത്. New York Times ന് കിട്ടിയ ആഭ്യന്ത രേഖ അനുസരിച്ച് ഈ മാര്‍ച്ച് വരെ ഗൂഗിളില്‍ ലോകം മൊത്തം 1.21 ലക്ഷം താല്‍ക്കാലിക ജീവനക്കാരും കരാറുകാരും ഉണ്ടായിരുന്നു. സ്ഥിര ജോലിക്കാരുടെ എണ്ണം 1.02 ലക്ഷമായിരുന്നു.

ഈ കരാറുകാര്‍ക്ക് കുറവ് ശമ്പളവും, ആനുകൂല്യങ്ങളും മോശം ചുറ്റുപാടുകളുമാണുള്ളത്.

— സ്രോതസ്സ് nytimes.com | Daisuke Wakabayashi | May 28, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ