ഗതാഗതക്കുരുക്കും വായൂ മലിനീകരണവും ഇല്ലാതാക്കാനായി സിയോളില്‍ Hyundai Motor ഒരു വൈദ്യുത ഡബിള്‍ഡക്കര്‍ ബസ്സുകളിറക്കി. 70 സീറ്റുകളാണ് ബസ്സില്‍. ആദ്യ നിലയില്‍ 11 സീറ്റും രണ്ടാം നിലയില്‍ 59 സീറ്റുകളും. സാധാരണ ബസ്സുകളേക്കാര്‍ ഒന്നരയിരട്ടി ആളുകളെ ഈ ബസ്സില്‍ ഉള്‍ക്കൊള്ളിക്കാനാകും. 384 kWh ന്റെ ജലശീതീകരണി ഉപയോഗിക്കുന്ന ഉയര്‍ന്ന ദക്ഷതയുള്ള പോളിമര്‍ ബാറ്ററിക്ക് ഒറ്റ ചാര്‍ജ്ജിങ്ങില്‍ 300 km നല്‍കും. പൂര്‍ണ്ണമായി ചാര്‍ജ്ജ് ചെയ്യാന്‍ 72 മിനിട്ട് വേണം. 240 kW ന്റെ മോട്ടോര്‍ ആണ് ഇതിലുപയോഗിക്കുന്നത്.

— സ്രോതസ്സ് greencarcongress.com | 29 May 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.