കോര്‍പ്പറേറ്റ് ദാനക്കാര്‍ ട്രമ്പിന്റെ വംശീയ വീക്ഷണമുള്ള ഇരുണ്ട പണ സംഘത്തിന് ധനസഹായം കൊടുക്കുന്നു

വംശീയ, ലിംഗാധിപത്യ, സ്വവര്‍ഗ്ഗവിരുദ്ധ, മുസ്ലീം വിരുദ്ധ സ്വഭാവത്തിന്റെ പേരില്‍ വിമര്‍ശനം നേരിട്ട വിവാദപരമായ ട്രമ്പ അനുകൂല “ഇരുണ്ട പണ” സംഘടനക്ക് മൂന്ന് Fortune 500 കമ്പനികള്‍ കുറഞ്ഞത് $16 ലക്ഷം ഡോളര്‍ സംഭാവന നല്‍കി. ട്രമ്പിന്റെ പ്രചരണ ഉദ്യോഗസ്ഥരിലെ രണ്ട് പേര്‍ ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം സ്ഥാപിച്ച ഒരു സന്നദ്ധ സംഘടനയാണ് America First Policies. അവര്‍ക്ക് Southern Company ($10 ലക്ഷം ഡോളര്‍), CVS Health ($5ലക്ഷം ഡോളര്‍), and Dow Chemical ($1ലക്ഷം ഡോളര്‍) എന്നീ കമ്പനികള്‍ ധനസഹായം കൊടുത്തതായി കോര്‍പ്പറേറ്റ് രേഖകള്‍ കാണിക്കുന്നു. കഴിഞ്ഞ വര്‍ഷം $2.6 കോടി ഡോളര്‍ America First Policies സംഭരിച്ചുവെങ്കിലും അതിന്റെ സ്രോതസ്സ് വെളിപ്പെടുത്തുകയോ tax return ഫയല് ചെയ്തുമില്ല.

— സ്രോതസ്സ് fastcompany.com | 05.31.18

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )