കഴിഞ്ഞ 5 മാസം അലാസ്ക മുതല്‍ കാലിഫോര്‍ണിയ വരെയുള്ള പസഫിക് തീരത്ത് സംഭവിച്ച “അസാധാരണമായ മരണ സംഭവം” (UME) എന്ന് വിളിക്കുന്ന ഏദേശം 70 Grey തിമിംഗലങ്ങളുടെ മരണത്തെക്കുറിച്ച് അന്വേഷണം ആരംഭിക്കും എന്ന് United States National Oceanic and Atmospheric Administration (NOAA) പ്രഖ്യാപിച്ചു. വടക്കന്‍ Bering and Chukchi Seas യുടെ താപനില വര്‍ദ്ധിക്കുന്നതിന്റെ പ്രത്യാഘാതമായി ആഹാര സ്രോതസ്സുകളില്ലാതാകുന്നത് കൊണ്ടാവാം ഈ cetaceans ന്റെ മരണം സംഭവിക്കുന്നത് എന്ന് സംശയിക്കുന്നു. മനുഷ്യന്‍ കാരണമായുണ്ടാകുന്ന ആഗോളതപനത്താല്‍ ഈ കടലില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ താപനില വളരേറെ വര്‍ദ്ധിച്ചു. അത് ചെറു crustaceans, കടല്‍ത്തട്ടില്‍ ജീവിക്കുന്ന മറ്റ് ജീവികള്‍ ഉള്‍പ്പടെയുള്ള gray തിമിംഗലത്തിന്റെ പ്രധാന ആഹാര സ്രോതസ്സിന്റെ സൂഷ്മ ജൈവവ്യവസ്ഥക്ക് മാറ്റങ്ങളുണ്ടാക്കുന്നു.

A stranded dead gray whale is pictured at Leadbetter Point State Park, Washington, U.S., April 3, 2019. | Photo: Reuters
— സ്രോതസ്സ് telesurenglish.net | 1 June 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.