ഇരട്ടി ബോട്ടുകളുണ്ട്, പക്ഷേ മീന്‍പിടിക്കുക കൂടുതല്‍ വിഷമകരമായി

ഗവേഷകര്‍ പുതിയ കണക്കുമായി എത്തിയിരിക്കുന്നു: 1950 ല്‍ 17 ലക്ഷം ബോട്ടുകളായിരുന്നു ലോകത്ത് മീന്‍പിടിച്ചുകൊണ്ടരുന്നത്. 2015 ല്‍ അതിന്റെ എണ്ണം ഇരട്ടിയിലധികമായ 37 ലക്ഷം ബോട്ടുകളായി ഉയര്‍ന്നു. 1950 ല്‍ മോട്ടോര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ബോട്ടുകള്‍ 20% ആയിരുന്നു. 2015 ല്‍ അതിന്റെ എണ്ണം 68% ആയി. മീന്‍പിടുത്ത സൈന്യത്തിന്റെ എണ്ണം വര്‍ദ്ധിച്ചുവെങ്കിലും അതേ അദ്ധ്വാനമനുസരിച്ച് കുറവ് കടല്‍ ആഹാരമേ കിട്ടുന്നുള്ളു. Proceedings of the National Academy of Sciences ല്‍ ഈ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

— സ്രോതസ്സ് news.mongabay.com | 6 Jun 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )