വനനശീകരണം കാരണം 38% ഉഷ്ണമേഖലാ കാടുകള്‍ ആണ് ‘വന്യജീവി സൌഹൃദമായിട്ട്’ ഉള്ളത്. അത് ദുര്‍ബല സ്പീഷീസുകളുടെ ഉന്മൂലനത്തിലേക്ക് നയിക്കുന്നു. സ്പീഷീസുകളുടെ ഉന്മൂലനത്ത നയിക്കുന്ന രണ്ട് വലിയ കാര്യങ്ങള്‍ ആയ കാലാവസ്ഥാ മാറ്റവും വനനശീകരണവും പരസ്പരം പ്രവര്‍ത്തിച്ച് അതിന്റെ ഫലത്തെ വലുതാക്കുന്നു എന്ന് University of Sheffield ലേയും University of York ലേയും ഗവേഷകര്‍ കണ്ടെത്തി. 2000 — 2012 കാലത്തെ ഉഷ്ണമേഖല വനനശീകരണം ഇന്‍ഡ്യയേക്കാള്‍ വലിയ ഭൂപ്രദേശമാണ് നഷ്ടമായത്. ഇത് ഉയരുന്ന താപനിലയില്‍ നിന്ന് സംരക്ഷിച്ചിരുന്ന ഉഷ്ണമേഖല വന്യജീവികളുടെ ആവാസവ്യവസ്ഥ ഇല്ലാതാക്കി.
— സ്രോതസ്സ് sheffield.ac.uk | Jul 8, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
wordpress.com നല്കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.