Association of Democratic Rights (ADR) ന്റെ അഭിപ്രായത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള പാര്‍ളമെന്റ് അംഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുന്നു. 2004 ല്‍ 24%, 2009 ല്‍ 33%, 2014 ല്‍ 34%. ശ്വാസം പിടിച്ചോ. 2019 ല്‍ ജയിച്ച 539 സ്ഥാനാര്‍ത്ഥികളില്‍ 43% പേര്‍ക്കെതിരെ ക്രിമല്‍ കേസുകള്‍ നിലനില്‍ക്കുന്നു. മുമ്പത്തെ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ആയ S.Y Quraishi പറഞ്ഞത് ശരിയാണ്. “നമ്മുടെ പകുതി നിയമനിര്‍മ്മാതാക്കളും നിയമലംഘകരാണ്!”. കൊലപാതകം, ബലാല്‍സംഗം, കൊലപാതക ശ്രമം പോലുള്ള ഗൌരവകരമായ കേസുകള്‍ തങ്ങള്‍ക്കെതിരെയുണ്ടെന്ന് 29% ജനപ്രതിനിധികള്‍ സമ്മതിക്കുന്നു എന്ന് ADR റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്വേഷപ്രസംഗവുമായി ബന്ധപ്പെട്ട കേസ് നേരിടുന്ന MPമാരുടെ എണ്ണം 29% ആണ്.
— സ്രോതസ്സ് newsclick.in | 06 Jun 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.