തെറ്റായ വ്യാപാര ഇന്‍വോയിസിലെ കാരണം ഇന്‍ഡ്യക്ക് $1300 കോടി ഡോളര്‍ നഷ്ടപ്പെട്ടു

trade misinvoicing കാരണം ഇന്‍ഡ്യക്ക് $1300 കോടി ഡോളര്‍ നഷ്ടപ്പെട്ടു. ഏകദേശം Rs 90,000 കോടി രൂപ. 2016 ലെ മൊത്തം റവന്യു വരുമാനത്തിന്റെ 5.5% ആണിത്. അമേരിക്ക ആസ്ഥാനമാക്കിയുള്ള Global Financial Integrity എന്ന പണ്ഡിതസംഘമാണ് ഇത് കണ്ടെത്തിയത്.

2016 ല്‍ ഇന്‍ഡ്യയുടെ ഇറക്കുമതിയുടെ മൂന്നില്‍ രണ്ടും ചൈന എന്ന ഒറ്റ ഒരു രാജ്യത്ത് നിന്നുമുള്ള റവന്യൂ നഷ്ടത്തിന്റെ അപകട സാദ്ധ്യതയിലായിരുന്നു. ആ വര്‍ഷത്തെ ഇറക്കുമതിയുടെ ഏറ്റവും വലിയ സ്രോതസ്സായിരുന്നു അത് എന്ന് GFI പറഞ്ഞു.

“India: Potential Revenue Losses Associated with Trade Misinvoicing” എന്ന അവരുടെ റിപ്പോര്‍ട്ട് ഇന്‍ഡ്യയുടെ 2016 ലെ ഉഭയക്ഷി വാണിജ്യ സ്ഥിതിവിവരക്കണക്കിന്റെ ഐക്യരാഷ്ട്രസഭ പ്രസിദ്ധീകരിച്ച വിശകലനമാണ്.

Trade misinvoicing എന്നത് പണത്തെ നിയമവിരുദ്ധമായി അതിര്‍ത്തികള്‍ മുറിച്ച് കടക്കാന്‍ സഹായിക്കുന്ന രീതിയാണ്.

— സ്രോതസ്സ് economictimes.indiatimes.com | Jun 06, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )