ടാന്‍സാനിയയുടെ വടക്കുള്ള Usambara പര്‍വ്വതത്തില്‍ കണ്ടെത്തിയ പുതിയ വൃക്ഷം നാശത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്നു എന്ന് ഗവേഷകര്‍. 20 മീറ്റര്‍ പൊക്കത്തില്‍ വളരുന്ന ഈ വൃക്ഷത്തിന് വെളുത്ത പൂക്കളാണുള്ളത്. വളരെ അപൂര്‍വ്വമായി മാത്രമേ ഇത് കാണാറുള്ളു. കിഴക്കന്‍ Arc പര്‍വ്വതത്തിലെ രണ്ട് സ്ഥലങ്ങളിലാണ് അവയെ കണ്ടത്. ഒന്ന് കിഴക്കന്‍ Usambara പര്‍വ്വതത്തിലെ Amani Nature Reserve ലും ഒന്ന് പടിഞ്ഞാറന്‍ Usambara യിലെ സ്വകാര്യ സംരക്ഷിത ഭൂമിയിലും.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.