അദാനിയുടെ വിവാദപരമായ Carmichael ഖനിയുടെ Galilee Basin ലെ ഏറ്റവും വലിയ പരിസ്ഥിതി കടമ്പയായ മറികടക്കാനാവുന്ന ഭൂഗര്‍ഭജല പദ്ധതി ക്യൂന്‍സ്‌ലാന്റ് സര്‍ക്കാര്‍ അംഗീകരിച്ചു. പരിഗണനയിലിരിക്കുന്ന കല്‍ക്കരി ഖനി Queensland ലെ Galilee Basin ല്‍ ഖനനം നടത്താന്‍ കാത്തിരിക്കുന്ന ആറെണ്ണത്തില്‍ ആദ്യത്തേതാണ്. ഒരു ദശാബ്ദം മുമ്പാണ് Carmichael ഖനി എന്ന് വിളിക്കുന്ന ഈ കല്‍ക്കരി ഖനിയെക്കുറിച്ചുള്ള പദ്ധതികള്‍ തുടങ്ങിയത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.