
Brazilians holding a sing that reads ‘Lula Political Prisoner’, Brazil, August 20, 2019. | Photo: Twitter/ @uczai
Curitiba Federal ജയിലില്‍ രാഷ്ട്രീയ തടവുകാരനായി ബ്രസീലിലെ മുമ്പത്തെ പ്രസിഡന്റ് Luiz Inacio Lula da Silva കഴിയുന്ന 500 ആം ദിവസമായി എന്ന് Workers’ Party (PT), Socialism and Liberty Party (PSOL), Communist Party (PCdoB), Landless Workers’ Movement (MST) എന്നി പാര്‍ട്ടികളുടെ നേതാക്കള്‍ പ്രസ്ഥാവന നടത്തി. “പ്രോസിക്യൂട്ടര്‍മാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങുകയും തങ്ങളുടെ സ്വാതന്ത്ര്യവും ആസ്തികളും തിരിച്ചെടുക്കാനുള്ള താല്‍പ്പര്യത്താലും നിരന്തരം സാക്ഷ്യം മാറ്റിപ്പറയുന്ന എതിര്‍കക്ഷികളുടെ frivolous ആരോപണങ്ങളും ഉടമ്പടി പ്രകാരമുള്ള ആരോപണങ്ങളും അടിസ്ഥാനമാക്കിയുള്ള ലുലക്കെതിരായ കുറ്റംചാര്‍ത്തല്‍ നിയമ വ്യവസ്ഥയുടെ aberrations ആണ്,” എന്ന് Gleisi Hoffmann (PT), Juliano Medeiros (PSOL), Luciana Santos (PCdoB), Joao Paulo Rodrigues (MST) എന്നിവര്‍ ഒപ്പ് വെച്ച പ്രസ്ഥാവനയില്‍ പറയുന്നു.
— സ്രോതസ്സ് telesurenglish.net | 20 Aug 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.