UChicago Medicine ലെ രോഗികളുടെ സ്വകാര്യത അവകാശം ലംഘിച്ചതായി ആരോപിച്ച് കൊണ്ട് University of Chicago Medical Center ലെ മുമ്പത്തെ ഒരു രോഗി ചിക്കാഗോ സര്‍വ്വകലാശാലക്കും ഗൂഗിളിനും എതിരെ ഒരു കേസ് കൊടുത്തിരിക്കുന്നു. 2009 – 2016 കാലത്ത് UChicago ഗൂഗിളുമായി പങ്കുചേര്‍ന്ന് രോഗികളുടെ ഡാറ്റ പങ്കുവെച്ചത് രോഗികളുടെ സ്വകാര്യത സംരക്ഷിക്കണം എന്ന ഫെഡറല്‍ നിയമം ലംഘിക്കുകയാണ് ചെയ്തത്. വളരേധികം ലാഭകരമായ ആരോഗ്യ സംരക്ഷണ സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനായി രോഗികളുടെ വിവരങ്ങള്‍ ഗൂഗിളിന് ഉപയോഗിക്കാന്‍ കഴിഞ്ഞു എന്ന് പരാതിയില്‍ ആരോപിക്കുന്നു.
— സ്രോതസ്സ് chicagomaroon.com | Jun 26, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.