മുംബൈ നാഗ്പൂര്‍ ഹൈവേയില്‍ രണ്ട് ലക്ഷം മരങ്ങള്‍ വെട്ടിക്കളഞ്ഞു

മഹാരാഷ്ട്രയിലെ Samruddhi Mahamarg ന് വേണ്ടി രണ്ട് ലക്ഷം മരങ്ങള്‍ വെട്ടിക്കളഞ്ഞു. മുംബേയും നാഗ്പൂരിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ ഹൈവേയാണിത്. 2020 ല്‍ പണി പൂര്‍ത്തിയാക്കുന്ന ഈ പദ്ധതിക്ക് Rs. 55,000 കോടി രൂപ ചിലവാകും. പത്ത് ജില്ലകളിലൂടെയാണ് ഈ റോഡ് കടന്ന് പോകുന്നത്. അതിന്റെ നിര്‍മ്മാണത്തിന് വേണ്ടി കൂടുതല്‍ മരങ്ങളാണ് നശിച്ചത്. ഇനി 2,76,050 മരങ്ങള്‍ കൂടി വെട്ടാനുണ്ട്.

— സ്രോതസ്സ് newsclick.in | 17 Jun 2019

5 വര്‍ഷത്തെ ഭരണത്തില്‍ മോദി സർക്കാർ വികസനത്തിനായി മുറിച്ചത് ഒരുകോടി മരങ്ങള്‍

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )