ഷിക്കാഗോയില്‍ അക്രമ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തന സംഘമായ Mothers Against Senseless Killings രണ്ട് അമ്മമാരുടെ കൊലപാതക്കിന്റെ ഉത്തരം തേടുകയാണ്. വെള്ളിയാഴ്ച ആ സംഘത്തിലെ അംഗമായ രണ്ടുപേരേയും വണ്ടിയില്‍ വന്ന ഒരാള്‍ വെടിവെച്ച് കൊന്നു. 26 വയസായ Chantell Grant നേയും 36 വയസായ Andrea Stoudemire നേയും, കുട്ടികളുമൊക്കെയായി Mothers Against Senseless Killings സ്ഥിരമായി ഒത്തുചേരുന്ന തെരുവിലെ സ്ഥലത്ത് വെച്ച് വെടിവെച്ച് കൊന്നു. അന്വേഷണം നടക്കുകയാണ്. രണ്ട് പുരുഷന്‍മാര്‍ക്കും വെടിയേറ്റു. അതിലൊരാളും അവരുടെ ലക്ഷ്യമായിരുന്നിരിക്കണം എന്ന് പോലീസ് പറയുന്നു.
— സ്രോതസ്സ് democracynow.org | Jul 31, 2019
മുതലാളിത്തത്തിന് സമാധാനത്തെ ഭയമാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.