മുമ്പ് കണ്ടിട്ടില്ലാത്ത 56 subglacial തടാകങ്ങള്‍ ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികള്‍ക്കടിയില്‍ ഗവേഷകര്‍ കണ്ടെത്തി. അതൊടുകൂടി മൊത്തം തടാകങ്ങളുടെ എണ്ണം 60 ആയി. ഗ്രീന്‍ലാന്റിലെ മഞ്ഞ് പാളികളികള്‍ക്ക് ബ്രിട്ടണിന്റെ 7 മടങ്ങ് വലിപ്പമുണ്ട്. ചില സ്ഥലങ്ങളില്‍ അതിന്റെ കനം മൂന്ന് കിലോമീറ്ററാണ്. ലോകത്തെ സമുദ്ര നിരപ്പ് വര്‍ദ്ധിപ്പിക്കുന്നതില്‍ ഈ മഞ്ഞ് പാളികള്‍ക്ക് വലിയ പങ്കാണുള്ളത്. Subglacial തടാകങ്ങള്‍ മഞ്ഞിന് താഴെയുള്ള ജല സഞ്ചയമാണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.