ഫ്രാന്‍സില്‍ ആദ്യത്തെ ഹൈഡ്രജന്‍ ബസുകള്‍ക്കായി പമ്പുകള്‍ തുടങ്ങി

ഫ്രാന്‍സിലെ ആദ്യത്തെ ഹൈഡ്രജന്‍ ബസുകള്‍ക്കായി നിര്‍മ്മിച്ച ഹൈഡ്രജന്‍ നിറക്കല്‍ പമ്പുകള്‍ Artois-Gohelle ഗതാഗത വകുപ്പ് ഉദ്ഘാടനം ചെയ്തു. ഹൈഡ്രജന്‍ ശുദ്ധമായ രീതിയില്‍ ഉത്പാദിപ്പിക്കുകയും സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന ശൃംഘല McPhy technologies ആണ് ഉപയോഗിക്കുന്നത് Bruay-La-Buissière നേയും Auchel നേയും തമ്മില്‍ ബന്ധിപ്പിക്കുന്ന വഴിയില്‍ ഒരേ സമയം ആറ് പുതിയ BHNS ഹൈഡ്രജന്‍ ബസ്സുകളില്‍ ഇന്ധനം നിറക്കാനാകും. ഇപ്പോഴത്തെ ഘടന അനുസരിച്ച് McPhy പമ്പിന് പ്രതിദിനം 200 kg ശുദ്ധ ഹൈഡ്രജന്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്.

— സ്രോതസ്സ് greencarcongress.com | 27 Jun 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ