2013 ലെ ലോകബാങ്കിന്റെ പുതിയ കണക്ക് കൂട്ടലനുസരിച്ച് ഇന്‍ഡ്യയുടെ Annual Replenishable Ground Water Resource 44700 കോടി ഘന മീറ്ററാണ് (447 BCM). 411 BCM ആണ് Net Annual Ground Water Availability. വിവധ ആവശ്യങ്ങള്‍ക്കായുള്ള നമ്മുടെ Annual Ground Water Draft (utilisation) എന്നത് 253 BCM ആണ്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.