വലിയ പ്രതിഷേധവും കൂടിയ സൂക്ഷ്മനിരീക്ഷണവുമൊക്കെയുണ്ടായിരുന്നിട്ടും Michael Brown ന്റെ കൊലപാതത്തിന് ശേഷം അമേരിക്കയിലെ പോലീസ് തുടര്‍ന്നും പ്രതിവര്‍ഷം 1,000 പൌരന്‍മാരെ എന്ന തോതില്‍ കൊന്നുകൊണ്ടിരിക്കുകയാണ്. Brown ന്റെ കൊലപാതത്തിന് ശേഷം 5,000 പേരാണ് പോലീസിന്റെ തോക്കിനിരയായത്. Mapping Police Violence ശേഖരിച്ച ഡാറ്റ അനുസരിച്ച് 2013 – 2018 കാലത്ത് പോലീസ് ഉദ്യോഗസ്ഥര്‍ ചെയ്ത 6,836 കൊലപാതകങ്ങളില്‍ വെറും 2% ന് മാത്രമേ കേസെടുത്തിട്ടുള്ളു. അതില്‍ 0.4% കേസിന് (28) മാത്രമേ പോലീസുകാര്‍ക്കെതിരെ കുറ്റം ആരോപിക്കപ്പെടുകയോ, കുറ്റം ചുമത്തുകയോ, ശിക്ഷിക്കുകയോ ചെയ്തിട്ടുള്ളു.
— സ്രോതസ്സ് wsws.org | 10 Aug 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.