ബോസ്റ്റണിലെ പോലീസ് നഗരത്തിലെ വീടില്ലാത്തരുടെ മൂന്ന് വീല്‍ച്ചെയറുകള്‍ രാത്രിയില്‍ നശിപ്പിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം കാര്‍ അപകടത്തില്‍ പെട്ട Jarrod എന്ന ഒരാളുടേതാണ് ആ വീല്‍ച്ചെയറുകളില്‍ ഒന്ന്. “Jarrod ന് വീല്‍ച്ചെയര്‍ മാത്രമല്ല നഷ്ടപ്പെട്ടത്. അയാളുടെ കൈവശമുള്ള എല്ലാം അടങ്ങിയ ഒരു സഞ്ചിയും നഷ്ടപ്പെട്ടു. Jarrod നോട് സംസാരിക്കുന്നത് ഹൃദയഭേദകമാണ്,” എന്ന് വീടില്ലാത്തവരുടെ വക്കീലായ Cassie Hurd പറഞ്ഞു.

Boston police destroyed wheelchairs belonging to homeless residents Tuesday night. (Image: composite, Twitter)
— സ്രോതസ്സ് commondreams.org | Aug 07, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.