ബ്രസീലിലെ സൈന്യം മുമ്പത്തെ നാസി കമാന്‍ഡര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു

1968 ല്‍ തെക്കെ അമേരിക്കന്‍ രാജ്യത്ത് വെച്ച് കൊല്ലപ്പെട്ട രണ്ടാം ലോക മഹായുദ്ധത്തിലെ ജര്‍മ്മന്‍ നാസി കമാന്‍ഡര്‍ക്ക് ബ്രസീലിലെ സൈന്യം ശ്രദ്ധാഞ്ജലി അര്‍പ്പിച്ചു. Major Otto Maximilian von Westernhagen (1923-1968) ന്റെ നേട്ടങ്ങളെ Alumni of the Brazilian Army ന്റെ Command and General Staff School അംഗീകരിച്ചതായി ഒരു സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. ബൊളീവിയന്‍ ക്യാപ്റ്റന്‍ Gary Prado എന്ന് തെറ്റിധരിച്ച് മുമ്പത്തെ നാസി പട്ടാളക്കാരനായ ഇദ്ദേഹത്തെ 1968 ല്‍ Rio de Janeiro വെച്ച് ഇടതുപക്ഷ സൈനിക സംഘം കൊലചെയ്തു. 1967 ല്‍ അമേരിക്കയുടെ പിന്‍തുണയോടെ ബൊളീവിയയില്‍ വെച്ച് Ernesto “Che” Guevara(ചെ)യെ പിടിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുന്നതില്‍ പങ്കെടുത്ത ആളാണ് Prado.

— സ്രോതസ്സ് telesurenglish.net | 4 Jul 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ