അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന സ്ത്രീകളേക്കാള്‍ ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥി സ്ത്രീകള്‍ കുറവ് ഗര്‍ഭകാല ശുശ്രൂഷകള്‍ മാത്രം കിട്ടിയിട്ടും കൂടുതല്‍ ആരോഗ്യകരമായ പ്രസവമാണ് അനുഭവിക്കുന്നത് എന്ന് University at Buffalo യിലെ പഠനം പറയുന്നു. അമേരിക്കയില്‍ ജനിച്ച വെള്ളക്കാരികളേക്കാളും കറുത്തവരേക്കാളും ആഫ്രിക്കയില്‍ നിന്നുള്ള അഭയാര്‍ത്ഥി സ്ത്രീകള്‍ക്ക് ഗര്‍ഭകാല അപകട സാദ്ധ്യതകള്‍ കുറവാണ്. കുറവ് മുമ്പേയുള്ള ജനനവും കൂടുതല്‍ സാധാരണ പ്രസവവും കാണപ്പെടുന്നു. അത്ഭുതകരമായി second trimester വരെ prenatal care അഭയാര്‍ത്ഥി സ്ത്രീകള്‍ വൈകിപ്പിക്കുന്നു.
— സ്രോതസ്സ് buffalo.edu | Mar 18, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.