ഇപ്പോഴത്തെ വടക്ക് കിഴക്കന്‍ ജോര്‍ദ്ദാനില്‍ 11,500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആളുകള്‍ നായ്കളോടൊപ്പം കഴിഞ്ഞിരുന്നു. അവയെ വേട്ടയാടലിന് ഉപയോഗിച്ചതായും കരുതുന്നു. University of Copenhagen നടത്തിയ പഠനത്തിലാണ് ഇത് കണ്ടത്. പഠനസ്ഥലത്ത് archaeological അവശിഷ്ടങ്ങളില്‍ hares ഉം മറ്റ് ചെറു ഇരകളുടേയും എണ്ണത്തിലെ നാടകീയമായ വര്‍ദ്ധനവില്‍ നിന്ന് നായ്കളെ വേട്ടയാടലിലേക്ക് കൊണ്ടുവന്നത് ആകാം എന്ന് കരുതുന്നു.
14,000 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നായ്കളെ Near East ലെ മനുഷ്യര്‍ വളര്‍ത്താന്‍ തുടങ്ങിയത്. പക്ഷേ അത് യാദൃശ്ഛികമോ ചിലപ്പോള്‍ ബോധപൂര്‍വ്വമോ ആകാം. Journal of Anthropological Archaeology ല്‍ വന്ന University of Copenhagen ലേയും University College London ലേയും ഗവേഷകര്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം ആദ്യകാല നായ്കളുടെ പിന്‍തുടരലിനും വേട്ടയാല്‍ ശേഷികള്‍ക്കും മനുഷ്യന്‍ മൂല്യം കൊടുത്തു എന്ന് പറയുന്നു.
— സ്രോതസ്സ് humanities.ku.dk | Jan 15, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.