തോക്ക് കൈവശം വെക്കുന്നതിലെ നിയന്ത്രണങ്ങള്‍ക്ക് പ്രസിഡന്റ് ബോള്‍സനാരോ കൊണ്ടുവരാന്‍ പോകുന്ന ഇളവുകളെ മിക്ക ബ്രസീലുകാരും എതിര്‍ക്കുന്നു. കഴിഞ്ഞ ദിവസം പ്രസിദ്ധപ്പെടുത്തിയ Datafolha Institute നടത്തിയ ഒരു സര്‍വ്വേയിലാണ് ഇക്കാര്യം കണ്ടെത്തിയത്. Datafolha ന്റെ സര്‍വ്വേ പ്രകാരം തോക്കുകള്‍ കൈവശം വെക്കുന്നതിനെ 70% ബ്രസീലുകാരും എതിര്‍ക്കുന്നു. 28% ആളുകള്‍ മാറ്റങ്ങളോട് സമ്മതിക്കുന്നു. ബാക്കി 2% പേര്‍ തീരുമാനമെടുത്തിട്ടില്ല.
— സ്രോതസ്സ് telesurenglish.net | 14 Jul 2019
എന്തിന് തോക്ക് കൈവശം വെക്കണം? അതൊരു കെണിയാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.