കുട്ടികളുടെ സ്വകാര്യത ലംഘിച്ചതിന് യൂട്യൂബ് $20 കോടി ഡോളര്‍ പിഴ കൊടുക്കും

ഗൂഗിളിന്റെ ശാഖയായ യൂട്യൂബ് കുട്ടികളുടെ വ്യക്തിപരമായ വിവരങ്ങള്‍ നിയമ വിരുദ്ധമായി ശേഖരിച്ചതിന് ഗൂഗിളിന് $15 കോടി ഡോളര്‍ മുതല്‍ $20 കോടി ഡോളര്‍ വരെ പിഴ ചുമത്താന്‍ Federal Trade Commission വോട്ടെടുപ്പോടെ തീരുമാനിച്ചു. ഈ ഒത്തുതീര്‍പ്പ് അമേരിക്കയിലെ F.T.C. കുട്ടികളുടെ സ്വകാര്യത കേസില്‍ ചുമത്തുന്ന ഏറ്റവും വലിയ സിവില്‍ പിഴ ആയിരിക്കും. ടിക്ടോക്കിന്(TikTok) മുമ്പ് കുട്ടികളുടെ സ്വകാര്യത ലംഘനത്തിന്റെ പേരില്‍ ചുമത്തിയ $57 ലക്ഷം ഡോളറിനെ ചെറുതാക്കുന്നതാണ് പുതിയ പിഴ.

— സ്രോതസ്സ് politico.com, nytimes.com | Aug. 30, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ