ജയിലിടക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകനായ ജറീമി ഹാമണ്ടിനെ വിളിച്ച് വരുത്തി സമ്മതമില്ലാതെ തെളിവ് കൊടുത്തു

ജയിലിടക്കപ്പെട്ട സന്നദ്ധപ്രവര്‍ത്തകനായ Jeremy Hammond നെ താല്‍പ്പര്യമില്ലാതിരിന്നിട്ടും വിളിച്ച് വരുത്തി Eastern District of Virginia (EDVA) ലെ ഒരു Federal Grand Jury ക്ക് മുമ്പില്‍ കൊണ്ടുവന്ന് തെളിവ് കൊടുത്തു. Memphis, Tennessee യിലെ Federal Correctional Institution ല്‍ നിന്ന് Stratfor Global Intelligence എന്ന സ്വകാര്യ രഹസ്യാന്വേഷണ കരാറ് കമ്പനിയെ ഹാക്ക് ചെയ്ത കുറ്റത്തിന് കുറ്റസമ്മതം നടത്തുകയും 10-വര്‍ഷത്തെ ജയില്‍ ശിക്ഷ അനുഷ്ടിക്കുകയും ചെയ്യുന്ന ഹാമണ്ടിനെ നീക്കം ചെയ്തു. നീക്കം ചെയ്യുന്ന അവസരത്തില്‍ അദ്ദേഹത്തെ Federal Bureau of Prison ന്റെ തീവൃമായ Residential Drug Abuse Program (RDAP) ല്‍ ചേര്‍ത്തു. അതില്‍ കയറുന്നവരെ പരിപാടി പൂര്‍ത്തിയാക്കുമ്പോള്‍ നേരത്തെ സ്വതന്ത്രരാക്കും. ഹാമണ്ടിനെ ജയിലില്‍ നിന്ന് സ്വതന്ത്രമാക്കുമെന്ന് പ്രതീക്ഷിക്കുന്നത് 2019 ഡിസംബറിലാണ്. എന്നാല്‍ RDAP പരിപാടിയില്‍ നിന്ന് അദ്ദേഹത്തെ നീക്കം ചെയ്തതും ഈ grand jury ക്ക് മുമ്പായി ഹാജരാക്കിയതും ജയില്‍ ശിക്ഷ രണ്ട് വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ സാദ്ധ്യതയുണ്ട്.

— സ്രോതസ്സ് sparrowmedia.net | 2019/09

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )