5 വയസിന് താഴെയുള്ള കുട്ടികളുടെ മരണത്തിന്റെ പ്രധാന കാരണം പോഷകാഹാരക്കുറവാണ്. 2017 ലെ റിപ്പോര്‍ട്ട് പ്രകാരം 68.2% ആണ് ഈ മരണങ്ങള്‍. 706,000 മരണങ്ങളാണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. Indian Council of Medical Research (ICMR), Public Health Foundation of India (PHFI), National Institute of Nutrition (NIN) എന്നിവര്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. പോഷകാഹാരക്കുറവിനാലുള്ള DALY (disability adjusted life years) തോത് ഏറ്റവും കൂടുതല്‍ ഉത്തര്‍ പ്രദേശ്, ബീഹാര്‍, ആസാം, രാജസ്ഥാന്‍ എന്നിവടങ്ങളിലാണ്.
— സ്രോതസ്സ് downtoearth.org.in | 19 Sep 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.