തങ്ങള്‍ ഒരു രാഷ്ട്രീയ ചരിത്രം സൃഷ്ടിച്ചു എന്ന് ബര്‍ണി സാന്റേഴ്സിന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പരിപാടി പ്രഖ്യാപിച്ചു. ചെറിയ ഒരു കാലയളവില്‍ തന്നെ അവര്‍ക്ക് 10 ലക്ഷം പേര്‍ സംഭാവന കൊടുത്തു. ഏറ്റവും കൂടുതല്‍ എണ്ണം സംഭാവന കൊടുത്തത് അദ്ധ്യാപകരാണ്. സാന്റേഴ്സിന് സംഭാവന കൊടുത്ത ആളുകള്‍ ജോലി ചെയ്യുന്ന ഏറ്റവും പൊതുവായ കമ്പനികള്‍ Walmart, Starbucks, Amazon എന്നിവയാണ്.
This is astonishing.
1 million donors have given to our campaign, faster than any in history. We've now received more than 2.5 million contributions.
We are the only campaign with more support than Trump. We will defeat him and build a country that works for all of us. pic.twitter.com/y76kfWACP2
ഒരൊറ്റ കോടീശ്വരന്‍മാരും സാന്റേഴ്സിന് സംഭാവന കൊടുത്തിട്ടില്ല എന്നത് കാര്യങ്ങള്‍ വ്യക്തമാക്കുന്നതാണ്.
Nullius in verba ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.