The popular movement against Piñera’s neoliberal government and its repressive policies, is unprecedented in Chile’s modern history | Photo: teleSUR
വിദ്യാര്‍ത്ഥികളും തൊഴിലാളി യൂണിയനുകളും ആഹ്വാനം ചെയ്ത “ചിലിയിലെ ഏറ്റവും വലിയ മാര്‍ച്ച്” ന്റെ ഭാഗമായി പത്തുലക്ഷത്തിലധികം ആളുകള്‍ ചിലിയിലെ തലസ്ഥാന നഗരിയുടെ നിരത്തുകളില്‍ മാര്‍ച്ച് നടത്തി. ഈ റാലികള്‍ പ്രധാന നഗരങ്ങളെ സ്തംഭിപ്പിച്ചു. സായുധരായ സൈന്യത്തെ തിരിച്ച് വിളിക്കണമെന്നും ഒരു Constituent Assembly രൂപീകരിച്ച് പുതിയ ഭരണഘടനയുണ്ടാക്കുന്നുള്ള ശ്രമം തുടങ്ങണമെന്നും Plaza Italia യില്‍ നിന്ന് 5-6 p.m. ന് തുടങ്ങിയ ജാഥ ആവശ്യപ്പെട്ടു
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.