ഫോസിലിന്ധനത്തിന് പണം കൊടുക്കുന്ന JPMorgan Chase നോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കാലാവസ്ഥാ പ്രതിഷേധക്കാര്‍ സിയാറ്റിലില്‍ നാല് Chase Bank ബ്രാഞ്ചുകള്‍ അടപ്പിച്ചു. 11 പേരെ അറസ്റ്റ് ചെയ്തു. 2015 ലെ പാരീസ് കാലാവസ്ഥാ കരാര്‍ ഒപ്പ് വെക്കപ്പെട്ടതിന് ശേഷം ജെപി മോര്‍ഗന്‍ ചേസ് ഫോസിലിന്ധന കോര്‍പ്പറേറ്റുകള്‍ക്ക് $19600 കോടി ഡോളര്‍ വായ്പ കൊടുത്തിട്ടുണ്ട്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.