
നവംബര്‍ 8 ന് ബ്രസീലിലെ മുമ്പത്തെ പ്രസിഡന്റ് Luiz Inácio Lula da Silva ബ്രസീലിലെ Curitibaയുലുള്ള ജയിലില്‍ നിന്ന് പുറത്തുവന്നു. 12 വര്‍ഷത്തെ ജയില്‍ ശിക്ഷയുടെ ഭാഗമായാണ് അദ്ദേഹം ജയിലിലെത്തിയത്. 580 ദിവസങ്ങള്‍ ജയിലില്‍ കഴിഞ്ഞു. അപ്പീലുകള്‍ പൂര്‍ത്തിയാക്കാത്ത തടവുകാരെ സ്വതന്ത്രരാക്കുന്ന സുപ്രീം കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് അദ്ദേഹം ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
— സ്രോതസ്സ് peoplesdispatch.org | Ana Paula Vargas, Vijay Prashad | Nov 08, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.