ഇന്‍ഡ്യയും Regional Comprehensive Economic Partnership ഉം

2012 മുതല്‍ക്ക് ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന ഒന്നാണ് ASEAN നും അവരുടെ ആറ് FTA പങ്കാളി രാജ്യങ്ങളും (India, Australia, China, Japan, South Korea, New Zealand) തമ്മിലുള്ള മഹാ-പ്രാദേശിക വാണിജ്യ കരാറായ Regional Comprehensive Economic Partnership (RCEP). അത് സാധനങ്ങളുടെ വാണിജ്യം, സേവനങ്ങളുടെ വാണിജ്യം, നിക്ഷേപം, ബൌദ്ധിക കുത്തകാവകാശം, മല്‍സര നയം, തര്‍ക്ക പരിഹാരം, സാമ്പത്തിക-സാങ്കേതിക സഹകരണം തുടങ്ങിയ വിവിധങ്ങളായ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഈ പ്രബന്ധം RCEP ചര്‍ച്ചകളെക്കുറിച്ചുള്ള വിശകലനമാണ്. കൃഷി, ഉത്പാദനം, ബൌദ്ധിക കുത്തകാവകാശം, നിക്ഷേപ സംരക്ഷ​ണം തുടങ്ങിയവയിലെ ഇന്‍ഡ്യയുടെ പ്രധാന താല്‍പ്പര്യങ്ങളും നയ സമീപനങ്ങളും ഇതില്‍ പരിശോധിക്കുന്നു: https://www.madhyam.org.in/wp-content/uploads/2019/10/BP29.pdf

— സ്രോതസ്സ് madhyam.org.in | Oct 11, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )