സാങ്കേതിക കമ്പനിക്ക് നിങ്ങള്‍ നിങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ two-factor authentication ന് വേണ്ടി കൊടുത്തിട്ടുണ്ടാവും. പിന്നീട് നിങ്ങള്‍ തിരിച്ചറിയും അവര്‍ ആ സുരക്ഷാ വിവരങ്ങള്‍ ലക്ഷ്യം വെച്ച പരസ്യത്തിന് ഉപയോഗിച്ചെന്ന്. ട്വിറ്ററും അത് ചെയ്തു. two-factor authentication പോലുള്ള “safety and security purposes” ന് വേണ്ടി ഉപയോക്താക്കള്‍ കൊടുക്കുന്ന ഇമെയിലും ഫോണ്‍ നമ്പരും അവര്‍ Tailored Audiences എന്നും Partner Audiences എന്നും പേരുള്ള അവരുടെ പരസ്യ പിന്‍തുടരല്‍ സംവിധാനത്തിന് വേണ്ടി ഉപയോഗിച്ചു. ഇത് “അറിയാതെ,” “അശ്രദ്ധ” പറ്റിയ തെറ്റാണെന്ന് ട്വിറ്റര്‍ പറയുന്നു.
— സ്രോതസ്സ് wolfstreet.com | Oct 10, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.