രാഷ്ട്രീയക്കാരെ ഭരണഘടനാ വിരുദ്ധമായ ഈ സംവിധാനം കൊണ്ടുവന്നത് കോണ്‍ഗ്രസുകാരാണ്.
നാണംകെട്ട മാധ്യമങ്ങളേ കരുണയല്ല വേണ്ടത്. ഈ സംവിധാനം ഇല്ലാതാക്കാനുള്ള പ്രവര്‍ത്തിയാണ് വേണ്ടത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.