ബ്രിട്ടണിലെ വീടുകള്‍ക്കും ബിസിനസുകള്‍ക്കും കഴിഞ്ഞ പാദത്തില്‍ ഫോസിലന്ധനങ്ങളേക്കാള്‍ കൂടുതല്‍ വൈദ്യുതി പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകള്‍ നല്‍കി എന്ന് പുതിയ പഠനത്തില്‍ പറയുന്നു. ഈ വര്‍ഷത്തെ മൂന്ന് പാദത്തില്‍ പുനരുത്പാദിതോര്‍ജ്ജത്തിന്റെ പങ്ക് 40% ആയി ഉയര്‍ന്നതോടെ റിക്കോഡുകളാണുണ്ടാക്കിയത്. 1882 ല്‍ ബ്രിട്ടണിലെ ആദ്യത്തെ ഊര്‍ജ്ജ നിലയം പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതിന് ശേഷം ആദ്യമായാണ് സോളാറും കാറ്റാടികളും ബയോമാസും നിലയങ്ങള്‍ ഫോസിലിന്ധനങ്ങളെ മറികടന്നത്. പവനോര്‍ജ്ജമാണ് ബ്രിട്ടണിന്റെ ശക്തമായ പുനരുത്പാദിതോര്‍ജ്ജ അടിത്തറ. അത് ബ്രിട്ടണിന്റെ 20% വൈദ്യുതി നല്‍കുന്നു.
— സ്രോതസ്സ് theguardian.com | 14 Oct 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.