Bank of Mexico ഉം കൂട്ടാളിയാണ്.
JP Morgan Chase, Bank of America, Citigroup, Barclays, Deutsche Bank Santander, BBVA എന്നീ അന്താരാഷ്ട്ര ബാങ്കുകളുടെ പത്ത് വര്‍ഷത്തെ കാലയളവില്‍ പ്രാദേശിക ശാഖകള്‍ ഗൂഢാലോചന നടത്തി മെക്സിക്കന്‍ ബോണ്ടുകളുടെ വില കുറക്കാനായി ശ്രമിച്ചു എന്ന് മെക്സിക്കോയിലെ antitrust agency ആയ Cofece ആരോപിക്കുന്നു. മെക്സിക്കന്‍ ബോണ്ടുവിലയില്‍ കൃത്രിമത്വം കാണിക്കുന്നതിലെ മൂന്ന് വര്‍ഷത്തെ അന്വേഷണത്തില്‍ “വിവിധ സാമ്പത്തിക ഏജന്റുമാര്‍ക്ക്” നോട്ടീസ് കോടുത്തിട്ടുണ്ടെന്ന്Cofece കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. 2006 – 2016 കാലത്ത് ബാങ്കുകള്‍ ഗൂഢാലോചന നടത്തി ബോണ്ടുകളുടെ inventories കമ്പോളത്തില് നിന്ന് പിടിച്ച് വെച്ച് പരസ്പരം ഗുണം കിട്ടുന്നതിന് വേണ്ടി പ്രവര്‍ത്തിച്ചതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്. ബാങ്കുകളുടെ ലേലം വിളി “പൂര്‍ണ്ണമായും കുത്തക പ്രവര്‍ത്തികളായിരുന്നു” എന്ന് Cofece അതിനെക്കുറിച്ച് അവരുടെ വെബ് സൈറ്റില്‍ പറയുന്നു.
— സ്രോതസ്സ് wolfstreet.com | Oct 15, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.