ലോകത്തെ കോര്‍പ്പറേറ്റുകള്‍ ഖനനം ചെയ്തെടുത്ത ആ ഫോസില്‍ ഇന്‍ന്ധനങ്ങളും അതിന്റെ 1965 ന് ശേഷം നടന്ന കാര്‍ബണ്‍ ഉദ്‌വമനത്തിന്റെ ഉത്തരവാദിത്തത്തെക്കുറിച്ചും കാലാവസ്ഥാ അടിയന്തിരാവസ്ഥയില്‍ വമ്പന്‍ എണ്ണയുടെ പങ്കിന്റെ ലോകത്തെ പ്രധാന വിദഗ്ദ്ധനായ അമേരിക്കയിലെ Climate Accountability Institute ലെ Richard Heede നടത്തിയ വിശകലനം നടത്തി. 1965 എന്നത് വ്യവസായത്തിനും രാഷ്ട്രീയത്തിനും ഫോസിലിന്ധനത്തിന്റെ പാരിസ്ഥിതിക ആഘാതം വ്യക്തമായി മനസിലായ കാലമാണ്.
ലോകം മൊത്തം ഊര്‍ജ്ജവുമായി ബന്ധപ്പെട്ട 35% കാര്‍ബണ്‍ ഡൈ ഓക്സൈഡും മീഥേനും പുറത്തിവിട്ടത് ഏറ്റവും മുകളിലുള്ള 20 കമ്പനികളാണ്. 1965 ന് ശേഷം 48000 കോടി ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡിന് സമം ((GtCO2e)) പുറത്തുവിട്ടിട്ടുണ്ട്.
നിക്ഷേപകരുടെ ഉടമസ്ഥതയിലുള്ള സുപരിചിതമായ കമ്പനികളായ Chevron, Exxon, BP and Shell എന്നിവയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള Aramco, Gazprom ഉം ആണ് ഏറ്റവും മുകളില്‍.
— സ്രോതസ്സ് theguardian.com | 9 Oct 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.